കണ്ണൂരില്‍ വിണ്ടും രാഷ്ട്രീയ സംഘര്‍ഷം: ബിഎംഎസ് പ്രവര്‍ത്തകന് പരുക്കേറ്റു 

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം - ബിഎംഎസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക് - അക്രമത്തിന് പിന്നില്‍ സിപിഐഎം എ്ന്ന് ബിഎംഎസ് 
കണ്ണൂരില്‍ വിണ്ടും രാഷ്ട്രീയ സംഘര്‍ഷം: ബിഎംഎസ് പ്രവര്‍ത്തകന് പരുക്കേറ്റു 

കണ്ണൂര്‍ : കണ്ണൂര്‍ സംഘര്‍ഷരഹിത ജില്ലയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും രാഷ്ട്രീയ സംഘര്‍ം. ജില്ലയില്‍ ബിഎംഎസ് പ്രവര്‍ത്തകന് നേരെയാണ് അത്രിക്രമം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറായ അമലിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഗുരുതരമായി പരുക്കറ്റ യുവാവ് തളിപ്പറമ്പിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിനടുത്ത് വെച്ച് ബൈക്കിലെത്തിയ മൂന്നംഘസംഘമാണ് ആക്രമണത്തിന് പിന്നില്‍. സിപിഎം പ്രവര്‍ത്തകരാണ് അമലിന് നേരെ അക്കമം അഴിച്ചുവിട്ടതെന്നാണ് ബിഎംഎസിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com