തൃശൂരില്‍ ഹോംനഴ്‌സിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

കുന്നംകുളം പെരുമ്പിലാവില്‍ ഹോംനഴ്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍.
death
death

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഹോംനഴ്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍. പെരുമ്പിലാവ് ജംങ്ഷനു സമീപത്തെ ഫാമിലി ക്വാട്ടേഴ്‌സിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിനി വര്‍ഷ എന്ന മഞ്ജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വര്‍ഷയുടെ സുഹൃത്ത് പഴഞ്ഞി സ്വദേശി ഹുസൈന്‍ പോലീസില്‍ കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com