എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കും: ബിനീഷ് കോടിയേരി

ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കും: ബിനീഷ് കോടിയേരി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
സിനിമാമേഖലയിലെ മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നയാളാണ് ബിനീഷ് കോടിയേരിയെന്നും ബിനീഷിന് പങ്കുള്ളതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ സംഭവം നിസാരവത്കരിക്കുന്നതെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com