വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ല

ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിലൂടെ അറിയിച്ചു.
വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ല

തിരുവനന്തപുരം: ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിലൂടെ അറിയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. സംഭവം വിവാദമായതോടെ നോട്ടീസ് ബോര്‍ഡില്‍ നിന്നും ഇത് പിന്‍വലിച്ചട്ടുണ്ട്. അതേസമയം അഴിമതിക്ക് വന്‍കിട- ചെറുകിട എന്ന വേര്‍തിരിവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com