നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് പോലും പക്ഷമുണ്ട്: മുഖ്യമന്ത്രി 

. അതില്‍ തെറ്റില്ലെങ്കിലും ആ പക്ഷം നാടിന്റെ പക്ഷമാകണം
നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് പോലും പക്ഷമുണ്ട്: മുഖ്യമന്ത്രി 

മംഗളൂരു: നിഷ്പക്ഷത പറയുന്ന മാധ്യമങ്ങള്‍ക്ക് പോലും ഒരു പക്ഷമുണ്ടൈന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവില്‍ എത്തിയ ശേഷം വാര്‍ത്താ ഭാരരി ദിനപത്രത്തിന്റെ കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ തെറ്റില്ലെങ്കിലും ആ പക്ഷം നാടിന്റെ പക്ഷമാകണം അദ്ദേഹം പറഞ്ഞു. 

സംഘപരിവാര്‍ ഭീഷണികളെ മുഖവിലയ്‌ക്കെടുക്കാതെ ഇന്ന് രാവിലെ 10.30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തിയത്. 3 മണിക്ക് അദ്ദേഹം സിപിഐഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മത സൗഹാര്‍ദ റാലിയെ അഭിസംബോധന ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com