അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പട്ടിമാളം ഊരിലെ വെള്ളിന്‍ ഗിരി-രജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പട്ടിമാളം ഊരിലെ വെള്ളിന്‍ ഗിരി-രജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവാണ് മരണത്തിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com