അതിരപ്പിള്ളി: നിയമസഭയില്‍ പറഞ്ഞതുകൊണ്ടു കാര്യമില്ലെന്ന് കാനം

അതിരപ്പിള്ളി: നിയമസഭയില്‍ പറഞ്ഞതുകൊണ്ടു കാര്യമില്ലെന്ന് കാനം

തിരുവനന്തപുരം: മന്ത്രി നിയമസഭയില്‍ പറഞ്ഞതുകൊണ്ട് അതിരപ്പിള്ളി പദ്ധതി നടപ്പാവണമെന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനമെടുക്കേണ്ടതുണ്ട്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ പദ്ധതി ഉണ്ടായിരുന്നില്ലെന്നും കാനം പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com