പ്രതിസന്ധികളെ തരണം ചെയ്യും, അക്രമത്തിന് ഇരയായ നടി 

ഇന്‍സ്റ്റാഗ്രാമിലാണ് നടി താന്‍ തിരിച്ചു വരും എന്ന സൂചന നല്‍കുന്ന പോസ്റ്റിട്ടിരിക്കുന്നത്
പ്രതിസന്ധികളെ തരണം ചെയ്യും, അക്രമത്തിന് ഇരയായ നടി 

കൊച്ചി: പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് തട്ടിക്കൊണ്ടുപോയി അക്രമത്തിന് ഇരയായ നടി. ഇന്‍സ്റ്റാഗ്രാമിലാണ് നടി താന്‍ തിരിച്ചു വരും എന്ന സൂചന നല്‍കുന്ന പോസ്റ്റിട്ടിരിക്കുന്നത്. ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ല എന്നു കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ താഴ്ച്ചയും ദുഖവും അനുഭവിച്ചു. നടി തന്റെ പോസ്റ്റില്‍ കുറിച്ചു.

നടിയുടെ പോസ്റ്റ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com