കിടക്ക പങ്കിട്ട ശേഷം പീഡനമെന്ന് പറയുന്നത് ശരിയല്ല; അക്രമിക്കപ്പെട്ട  നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

കിടക്ക പങ്കിട്ട ശേഷം പീഡനമെന്ന് പറയുന്നത് ശരിയല്ല; അക്രമിക്കപ്പെട്ട  നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

കൊച്ചി: അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച്  പിസി ജോര്‍ജ്. ക്രൂര പീഡനത്തിന് ഇരയായി എന്നാണ് പരാതിയെങ്കില്‍ ഇവര്‍ പിറ്റേദിവസം എങ്ങനെ ഷൂട്ടിങിന് പോയെന്നാണ് പിസി ജോര്‍ജ് അധിക്ഷേപിച്ചത്. കിടക്ക പങ്കിട്ട ശേഷം പീഡനമെന്ന് പറയുന്നത് ശരിയല്ല. പുരുഷ സംരക്ഷണത്തിനു നിയമം പാസാക്കണമെന്നും പിസി ജോര്‍ജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com