ആള്‍ക്കഹോള്‍ അംശമുള്ള വീഞ്ഞിനുപകരം വെറും മുന്തിരിച്ചാറ് ഉപയോഗിക്കൂ: മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകള്‍ക്ക് ഗീവര്‍ഗീസ് കുറിലോസിന്റെ ഉപദേശം

മദ്യം ഉപയോഗിക്കുന്നവനെയും വില്‍പന നടത്തുന്നവനെയും പള്ളികളില്‍ കയറ്റാതെയും അവരില്‍നിന്നുള്ള സഹായം സ്വീകരിക്കാതെയുമാകണം മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്
ആള്‍ക്കഹോള്‍ അംശമുള്ള വീഞ്ഞിനുപകരം വെറും മുന്തിരിച്ചാറ് ഉപയോഗിക്കൂ: മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകള്‍ക്ക് ഗീവര്‍ഗീസ് കുറിലോസിന്റെ ഉപദേശം

കൊച്ചി: ആല്‍ക്കഹോള്‍ ഉള്ള വീഞ്ഞ് ഉല്‍പ്പാദനം നിര്‍ത്തി തല്‍സ്ഥാനത്ത് വെറും മുന്തിരിച്ചാര്‍  ഉപയോഗിക്കാന്‍ എല്ലാ സഭകളും തീരുമാനിക്കണമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ്.
മദ്യം ഉപയോഗിക്കുന്നവനെയും വില്‍പന നടത്തുന്നവനെയും പള്ളികളില്‍ കയറ്റാതെയും അവരില്‍നിന്നുള്ള സഹായം സ്വീകരിക്കാതെയുമാകണം മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കത് മൂര്‍ച്ച നല്‍കുമെന്നും അദ്ദേഹം കുറിച്ചു.
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന അദ്ദേഹം മദ്യദുരന്തത്തില്‍ നാടിനെ രക്ഷിക്കാന്‍ രാഷ്ട്രീയത്തിനതീതമായി മദ്യസംസ്‌കാരിത്തിനെതിരെ നമുക്ക് ഒന്നിക്കാം എന്ന് ആഹ്വാനം ചെയ്യുന്നു.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com