കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആലൂവയില്‍ നിന്ന് കലൂരിലേക്ക് മാറ്റി

കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങ് ആലുവയില്‍ നിന്നും കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റി -  എസ്പിജിയുടെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വേദിമാറ്റാനുള്ള തീരുമാനം
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആലൂവയില്‍ നിന്ന് കലൂരിലേക്ക് മാറ്റി

കൊച്ചി:  കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങ് ആലുവയില്‍ നിന്നും കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. എസ്പിജിയുടെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വേദിമാറ്റാനുള്ള തീരുമാനം. ഈ മാസം 17ന് ആലുവയില്‍ നടത്താനായിരുന്നു തീരുമാനം. പ്രധാനമന്ത്രിയാണ് മെട്രോ നാടിന് സമര്‍പ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com