കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു - കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പ് സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി നിര്‍ദേശം നല്‍കി
കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പ് സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി നിര്‍ദേശം നല്‍കി.

കോഴിക്കോട്,എടപ്പാള്‍, മാവേലിക്കര,ആലുവ ഡിപ്പോകളിലെ ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടത്. പത്തുവര്‍ഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗവും. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പിരിച്ചുവിടല്‍. നാളെ മുതല്‍ താത്കാലിക ജീവനക്കാല്‍ താത്കാലികമായി ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com