കാരുണ്യ തുടരും, ഷുഗറിനും പ്രഷറിനും സൗജന്യ മരുന്ന്

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഡാറ്റാ ബാങ്ക് തയാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കാരുണ്യ തുടരും, ഷുഗറിനും പ്രഷറിനും സൗജന്യ മരുന്ന്

തിരുവനന്തപുരം: കാരുണ്യ ഉള്‍പ്പെടെയുള്ള ആരോഗ്യ സഹായ പദ്ധതികള്‍ തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രമേഹം രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്കു സൗജന്യ മരുന്നു നല്‍കും. മാറോരോഗങ്ങള്‍ക്കു സൗജന്യ ചികിത്സ നല്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഡാറ്റാ ബാങ്ക് തയാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com