പിണറയായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്, പ്രതീക്ഷകളുമായി കേരളം 

സംസ്ഥാനത്തെ 68ാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത്. തോമസ് ഐസകിന്റെ എട്ടാം ബജറ്റാണ്
പിണറയായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്, പ്രതീക്ഷകളുമായി കേരളം 

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്ക് നിയമ സഭയില്‍ ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനത്തെ 68മത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത്. തോമസ് ഐസകിന്റെ എട്ടാം ബജറ്റാണ്. 

പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ നവികരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.വിലക്കയറ്റം ,വരള്‍ച്ച തുടങ്ങിയവയെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികലും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com