വാളയാറില്‍ വീണ്ടും ബലാത്സംഗം

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌
വാളയാറില്‍ വീണ്ടും ബലാത്സംഗം

വാളയാര്‍: പീഡനത്തിനിരയായ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാര്‍ തൂങ്ങി മരിച്ചതിനു പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി വാളയാറില്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയിലായ ഇരുപതുകാരി തിങ്കളാഴ്ചയാണ് മരിച്ചത്.  

ഈ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com