പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു

ആദ്യഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ്
പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു


പഞ്ചാബ്: പഞ്ചാബില്‍ അഭിപ്രായ സര്‍വെകള്‍ ശരിവെക്കും രീതിയില്‍ കോണ്‍ഗ്രസ് തന്നെയാണ് ആദ്യഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.ആദ്യഘട്ടത്തില്‍ വ്യക്തമായ മേല്‍കൈയാണ് കോണ്‍ഗ്രസിനുളളത്. ആം ആദ്മിയാണ് തൊട്ടുപിറകില്‍. പഞ്ചാബില്‍ ഒരു പക്ഷെ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഇതിലേറെ നേട്ടമുണ്ടാകുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍കൈ ലഭിക്കുന്ന സംസ്ഥാനം പഞ്ചാബ് മാത്രമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com