അഭയ കേസ് കോടതി ഇന്ന് പരിഗണിക്കും

അഭയ കേസ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അഭയ കേസ് ഇന്ന് കോടതി പരിഗണനയ്‌ക്കെത്തും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ പരിഗണിക്കുന്നത്. 

അഭയ കേസിലെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ആരെയും പ്രതി ചേര്‍ക്കാതെ സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com