ഭൗമമണിക്കൂര്‍: മോഹന്‍ലാല്‍ ഇരുട്ടില്‍ ഫെയ്‌സ്ബുക്ക് ലൈവ്

ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.
ഭൗമമണിക്കൂര്‍: മോഹന്‍ലാല്‍ ഇരുട്ടില്‍ ഫെയ്‌സ്ബുക്ക് ലൈവ്

തിരുവനന്തപുരം: ഭൗമമണിക്കൂറിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ഇരുട്ടില്‍ നിന്നുകൊണ്ട് ഫെയ്‌സ്ബുക്ക് ലൈവ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ ആഗോളതലത്തില്‍ നടത്തുന്ന ഭൗമമണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കുകള്‍ അണയ്ക്കണമെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ഇരുട്ടില്‍ നിന്നുകൊണ്ട് ഫെയ്‌സ്ബുക്ക് ലൈവ് നല്‍കിയത്. ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com