മിഷേല്‍ കേസ്;ക്രോണിനെതിരെ പോക്‌സോ 

പ്രായപൂര്‍ത്തിയാകും മുമ്പ് മിഷേലിനെ ഉപദ്രവിച്ചിരുന്നു എന്നതാണ് കേസ്
മിഷേല്‍ കേസ്;ക്രോണിനെതിരെ പോക്‌സോ 

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച മിഷേല്‍ ഷാജിയുടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ക്രോണിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുമ്പ് മിഷേലിനെ ഉപദ്രവിച്ചിരുന്നു എന്നതാണ് കേസ്.ക്രൈംബ്രാഞ്ചാണ് മിഷേലിന്റെ മരണം സംബംന്ധിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്‌.
.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com