കോട്ടയം: ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ഹര്‍ജി. ഡിജിപിക്കെതിരായ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സെന്‍കുമാറിനെതിരെ നാല് പരാതികളാണ് ഹര്‍ജിയിലുള്ളത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതിയിലുള്ളത്. ഈമാസം 23ന് കോടതി വാദം കേള്‍ക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ