മഹാഭാരതത്തിന്റെ അവസാനവാക്ക് ശശികലയുടേതല്ലെന്ന് രമേശ് ചെന്നിത്തല

ഹാഭാരതത്തിലെ അവസാനവാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഭീകരവാദികള്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോഴിക്കോട്: മഹാഭാരതത്തിലെ അവസാനവാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഭീകരവാദികള്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാഭാരതം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത്തരക്കാരെ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു. 

മഹാഭാരതത്തിനെതിരെ നിലപാടെടുത്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയ്‌ക്കെതിരെ 
രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.  മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തീയേറ്റര്‍ കാണില്ലെന്നായിരുന്നു കെ.പി ശശികലയുടെ ഭീഷണി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com