പിണറായിയുടെ സദ്ഭരണം ആഘോഷിക്കാന്‍ ജനങ്ങളോടൊപ്പം താനുമുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍

പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസയുമായി നടന്‍ കമല്‍ഹാസന്‍ - സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന്  കമല്‍ഹാസന്‍
പിണറായിയുടെ സദ്ഭരണം ആഘോഷിക്കാന്‍ ജനങ്ങളോടൊപ്പം താനുമുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍

ചെന്നൈ:  ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസയുമായി നടന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്.  

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന്  കമല്‍ഹാസന്‍ പറഞ്ഞു. ഇനിയും ഒരു പാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com