അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

ജനനസമയത്ത് കുഞ്ഞിന് 1.75 കിലോ മാത്രം തൂക്കമേ ഉണ്ടായിരുന്നുള്ളു.
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. താവളം ബൊമിയംപാടിയില്‍ ശെല്‍വരാജ് അനു ദമ്പതികളുടെ 11 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്നലെ രാത്രി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനനസമയത്ത് കുഞ്ഞിന് 1.75 കിലോ മാത്രം തൂക്കമേ ഉണ്ടായിരുന്നുള്ളു. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണ് ഇതോട് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com