ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ പിടിയില്‍

ഇതില്‍ ഫായിസിന്റെ സഹോദരന്റെ കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പൊലീസ് പിടിയില്‍. ഫായിസ്,കാര്‍ത്തിക്,ജിതേഷ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഫായിസിന്റെ സഹോദരന്റെ കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. 

ഞായറാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com