കെഎംസിടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

കെഎംസിടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

ബുധനാഴ്ച വൈകിട്ടാണ് കോളേജിലെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്


കോഴിക്കോട്:  കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. തൃശൂര്‍ സ്വദേശിനി ഊഷ്മല്‍ ഉല്ലാസാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കെഎംസിടി മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ദിനിയാണ് ഊഷ്മല്‍. ബുധനാഴ്ച വൈകിട്ടാണ് കോളേജിലെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com