ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥികളെ സ്വകാര്യബസ് ജീവനക്കാര്‍ കുത്തിപരുക്കേല്‍പ്പിച്ചു

എറണാകുളം - പൂച്ചാക്കല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.
ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥികളെ സ്വകാര്യബസ് ജീവനക്കാര്‍ കുത്തിപരുക്കേല്‍പ്പിച്ചു

കൊച്ചി: കൊച്ചി നെട്ടൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തിപരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ഒമ്പത്‌ വിദ്യാര്‍ത്ഥികളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
എറണാകുളം - പൂച്ചാക്കല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തതിനായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള ആക്രമണം. മരട് ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട്
പനങ്ങാട് പൊലീസ് ബസും മൂന്ന് ജീവനനക്കാരെയും കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com