ഈ മാസം 9നും 10നും അഖിലേന്ത്യാ വാഹനപണിമുടക്ക്

ഗതാഗതമേഖലയില്‍ ജിഎസ്ടിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തിയ്യതികളില്‍ അഖിലേന്ത്യാ വാഹനപണിമുടക്ക് നടത്താന്‍ ആഹ്വാനം
ഈ മാസം 9നും 10നും അഖിലേന്ത്യാ വാഹനപണിമുടക്ക്

കൊച്ചി: ഗതാഗതമേഖലയില്‍ ജിഎസ്ടിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തിയ്യതികളില്‍ അഖിലേന്ത്യാ വാഹനപണിമുടക്ക് നടത്താന്‍ ആഹ്വാനം. അഖിലേന്ത്യ മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുക്കുന്നത്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫും ആഹ്വാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com