ഗണേഷ് കുമാറിനെതിരെ തെളിവ്; കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 12th October 2017 02:28 PM |
Last Updated: 12th October 2017 02:31 PM | A+A A- |

biju_radhakrishnan
തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ്‌കുമാറിനെതിരെ പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ് കുമാറിന് എതിരെ കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗണേഷിന് എതിരെ തന്റെ പക്കലുളള സിഡി അടക്കമുളള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു രമേശ് ആരോപിച്ചു.