മെട്രോ നിര്‍മ്മാണം: ആലുവയില്‍ ലോറിയിടിച്ച് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ആലുവ മുട്ടത്ത് ടാങ്കര്‍ ലോറി ഇടിച്ച് മൂന്ന് മെട്രോ തൊഴിലാളികള്‍ മരിച്ചു - യുപി സ്വദേശികളായ സൂര്യകാന്ത്, ബദലോ മാഷ്, ഉമേഷ് എന്നിവരാണ് മരിച്ചത്
മെട്രോ നിര്‍മ്മാണം: ആലുവയില്‍ ലോറിയിടിച്ച് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി ; ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മെട്രോ നിര്‍ാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കവേ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടശേഷം ലോറി നിര്‍ത്താതെ പോയി. മരിച്ചത്  യുപി സ്വദേശികളായ സൂര്യകാന്ത്, ബദലോ മാഷ്, ഉമേഷ് എന്നിവരാണ് മരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com