ഞാനും ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ട്:  സജിത മഠത്തില്‍ 

ലൈംഗികാതിക്രമം മന: പൂര്‍വം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ മിണ്ടാതിരിക്കരുതെന്നും സജിത - റീമാ കല്ലിങ്കല്‍, മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ തുടങ്ങി നിരവധി പേരാണ് ഹാഷ് ടാഗിനൊപ്പം അണിചേര്‍ന്നിട്ടുണ്ട്
ഞാനും ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ട്:  സജിത മഠത്തില്‍ 

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെ്‌ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ലൈംഗികാതിക്രമം മന: പൂര്‍വം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ മിണ്ടാതിരിക്കരുതെന്നും സജിത പറയുന്നു. തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിത്തയത്.

നടി റീമാ കല്ലിങ്കല്‍, മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തകരം ഹാഷ് ടാഗിനൊപ്പം അണിചേര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com