എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനക്കല്‍ കുടുംബാംഗമാണ്.
എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനക്കല്‍ കുടുംബാംഗമാണ്.

സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.  അഭിമുഖത്തിന് ശേഷം 14 പേരെയാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com