മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; ലോഡ്ജില്‍ കൂടെയുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം
മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; ലോഡ്ജില്‍ കൂടെയുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമണത്തിനിരയായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com