സ്വതന്ത്ര അംഗവും പിന്തുണച്ചു, കല്‍പ്പറ്റയില്‍ സിപിഎമ്മിലെ സനിത ജഗദീഷ് നഗരസഭാ ചെയര്‍പേഴ്‌സണ്‍

സ്വതന്ത്ര അംഗവും പിന്തുണച്ചു, കല്‍പ്പറ്റയില്‍ സിപിഎമ്മിലെ സനിത ജഗദീഷ് നഗരസഭാ ചെയര്‍പേഴ്‌സണ്‍
സ്വതന്ത്ര അംഗവും പിന്തുണച്ചു, കല്‍പ്പറ്റയില്‍ സിപിഎമ്മിലെ സനിത ജഗദീഷ് നഗരസഭാ ചെയര്‍പേഴ്‌സണ്‍

കല്‍പറ്റ: കല്‍പറ്റ നഗരസഭാ ചെയര്‍പഴ്‌സനായി സിപിഎമ്മിലെ സനിത ജഗദീഷിനെ തിരഞ്ഞെടുത്തു. ജനതാദള്‍ (യു) പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് യുഡിഎഫ് ഭരണം വീണതോടെയാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്. 

സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും ഇടതുപക്ഷത്തെ പിന്തുണച്ചു. വോട്ടുനില: എല്‍ഡിഎഫ്-15, യുഡിഫ്-13.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com