ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: ആലത്തൂരില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. അക്രമി സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. 

അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com