തിരുവനന്തപുരം : പൊലീസ് സ്റ്റേഷന് പ്രതി തീയിട്ടു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതിയാണ് സ്റ്റേഷന് തീയിട്ടത്.
മോഷണക്കേസില്‍ പൊലീസ് പിടികൂടിയ അല്‍ അമീന് ആണ് സ്റ്റേഷനില്‍ തീയിട്ടത്. ഇയാള്‍ പെടോള് ഒഴിച്ച് തീവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ