ചെങ്ങന്നൂരിൽ ഹർത്താൽ അനുകൂലികൾ കാർ അടിച്ചു തകർത്തു

ചെ​ങ്ങ​ന്നൂ​രി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു.
ചെങ്ങന്നൂരിൽ ഹർത്താൽ അനുകൂലികൾ കാർ അടിച്ചു തകർത്തു

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ സ്വ​ദേ​ശി പ്ര​മോ​ദും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്ത​ത്. 

അ​ഞ്ചു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കൈ​യേ​റ്റം ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. പ്ര​മോ​ദി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com