മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമം; പ്രതിയെ തിരിച്ചറിഞ്ഞു

വ്യാപാരസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്.
മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമം; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമം. വ്യാപാരസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്.

ഉദ്ഘാടനത്തിന് എത്തിയ നടി ഇക്കാര്യം സംഘാടകരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com