നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കുറ്റിക്കാട്ടില്‍ 

കൊല്ലത്ത് പുത്തൂരിലാണ്  മൃതശരീരം കണ്ടെത്തിയത്
നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കുറ്റിക്കാട്ടില്‍ 

കൊല്ലം : കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കൊല്ലത്ത് പുത്തൂരിലാണ്  മൃതശരീരം കണ്ടെത്തിയത്. തെരുവുനായകള്‍ കടിച്ചുകീറിയ നിലയിലാണ് മൃതദേഹം. 

മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com