വസ്തു തര്‍ക്കം; അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു

പല്ലാരിമറ്റത്ത് അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം
വസ്തു തര്‍ക്കം; അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു

മാവേലിക്കര: പല്ലാരിമറ്റത്ത് അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പല്ലാരിമറ്റം സ്വദേശികളായ ബിജുവും ഭാര്യ കലയുമാണ് മരിച്ചത്. ഇവരെ അക്രമിച്ച് കൊലപ്പെടുത്തിയ അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍തമ്മില്‍ നാളുകളായി വസ്തു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ബിജുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയ്യാള്‍ ബിജുവുമായി വീണ്ടും വഴക്കിടുകയായിരുന്നു. കല സംഭവസ്ഥലത്ത് വച്ചും ബിജു ആശുപത്രിയിലേക്ക് പോകുംവഴിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com