ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

അഞ്ചുമുതല്‍ ഏഴ് അടിവരെ തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളില്‍ കനത്ത കടല്‍ക്ഷോഭത്തിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ രണ്ടുദിവസത്തേക്ക്‌
കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അഞ്ചുമുതല്‍ ഏഴ് അടിവരെ തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com