കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു

പുല്‍പ്പളളി കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു.  കബനിഗിരി ചക്കാലയ്ക്കല്‍ ബേബി, മക്കളായ ആനി, അജിത് എന്നിവരാണ് മരിച്ചത്
കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു

കല്‍പ്പറ്റ: പുല്‍പ്പളളി കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു.  കബനിഗിരി ചക്കാലയ്ക്കല്‍ ബേബി, മക്കളായ ആനി, അജിത് എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ മൂന്ന് പേരെ  രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. പുല്‍പ്പള്ളി മരക്കടവിന് സമീപത്തായിരുന്നു അപകടം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com