കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി
കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവളളിയിലാണ് സംഭവം.

രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. ആറംഗസംഘം തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി വീട്ടമ്മ പുറത്ത് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com