പാലക്കാട് നഗരസഭ: ബിജെപിക്കെതിരായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ 

നാല് ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് അവിശ്വാസ പ്രമേയം
പാലക്കാട് നഗരസഭ: ബിജെപിക്കെതിരായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ 

പാലക്കാട് : സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ഭരണകക്ഷിക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ്. കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. നാല് ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് അവിശ്വാസ പ്രമേയം.

നഗരസഭയിലെ ബിജെപി ഭരണം സര്‍വത്ര അഴിമതിയില്‍ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് ഒമ്പത്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com