തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയുടെ ചുമരിടിഞ്ഞു വീണു. ഗൈനക്കോളജി വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. ഒരു നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ