വ്യാപാരിവ്യവസായി ഏകോപന സമിതി നേതാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി പിവി ഉസ്മാനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലായിലുള്ള വ്യാപാരി വ്യവസായ സമിതി ഓഫീസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വ്യാപാരിവ്യവസായി ഏകോപന സമിതി നേതാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി പിവി ഉസ്മാനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലായിലുള്ള വ്യാപാരി വ്യവസായ സമിതി ഓഫീസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com