ആലപ്പുഴയില്‍ റയില്‍ പാളത്തിലേക്ക് മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ കരുവാറ്റയില്‍ റയില്‍ പാളത്തിലേക്ക് മരം വീണു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ കരുവാറ്റയില്‍ റയില്‍ പാളത്തിലേക്ക് മരം വീണു.

 ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com