കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി വെള്ളാര്‍ക്കാട് റെയില്വേസ്റ്റഷന് സമീപം രണ്ട് വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറവങ്ങാട് ഐഐടി വിദ്യാര്‍ത്ഥികളായ റിജോ റോബര്‍ട്ട് (18) , ഫഹ്മിത(19) എന്നിവരാണ് മരിച്ചത്.
രാവിലെയാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. ഫഹ്മിതയെ കാണാനില്ലെന്ന് ബുധനാഴ്ച രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ