കണ്ണൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കണ്ണൂരിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയത്. 50ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പുതുശ്ശേരി സ്വദേശി അഷ്‌റഫാണ് പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ