വയനാട് നാലംഗ കുടുംബത്തെ കാണാതായി; ആത്മഹത്യ കുറിപ്പും ചെരിപ്പുകളും പുഴക്കരയില്‍

വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി.
വയനാട് നാലംഗ കുടുംബത്തെ കാണാതായി; ആത്മഹത്യ കുറിപ്പും ചെരിപ്പുകളും പുഴക്കരയില്‍

വയനാട്: വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളെയാണ് കാണാതായി എന്ന് സംശയിക്കുന്നത്. പുഴക്കരയില്‍ നിന്ന് ചെരുപ്പുകളും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തെരച്ചില്‍ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com