ചെറുതോണി: ഇടുക്കി പള്ളിവാസലിനടുത്തെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അന്‍പതോളം വരുന്ന വിദേശികളെ രക്ഷപെടുത്തുന്നതിനായി പൊലീസിന്റെ സഹായം അധികൃതര്‍ തേടിയിട്ടുണ്ട്.
റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതോടെയാണ് വിദേശികളടങ്ങുന്ന സംഘത്തിന് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ